പനക്കറ്റൊടില്‍ അമ്മയുടെ തിരുസന്നിധിയില്‍ പൊങ്കാല അര്‍പ്പിക്കാനായി ഇന്ന് രാവിലെ ആയിരക്കണക്കിനു സ്ത്രീജനങ്ങള്‍ ആണ് എത്തി ചേര്‍ന്നത്...മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അത്യപൂര്‍വമായ തിരക്കായിരുന്നു..നാല അമ്പലത്തിനകത്തുള്ള പൊങ്കാല അടുപ്പില്‍ ക്ഷേത്രം മേല്‍ശാന്തി 7.20 ന് ദീപം കൊളുത്തി.. പിന്നീട് പുറത്തേക്കുള്ള ഭക്തജനങ്ങളുടെ അടുപ്പില്‍ ദീപം പകര്‍ന്നതോടെ പൊങ്കാല മഹോത്സവം ആരംഭിച്ചു....പൊങ്കാല മഹോത്സവം അവസാനിച്ചത് 9.20 ന് ആണ്.......
www.panakkattodiltemple.blogspot. com www.panckattodiltemple.co.cc panackattodil temple
No comments:
Post a Comment