Facebook

Bouncing ball

amme narayana

" ഓം സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ . "

01 May 2011

തിരുവാഭരണ ഘോഷയാത്ര=(1-5-2011 ഞായര്‍)

ആനന്ദവല്ലിശരം ക്ഷേത്രത്തില്‍ നിന്ന് 1.20 ന് പുറപ്പെട്ട് പരിമണം,കൊറ്റന്‍ കുളങ്ങര,കൊട്ടുകാട്,പുത്തന്‍ സങ്കേതം,പാവുമ്പ,ചാവടി മുക്ക് കുളങ്ങരവെളി ദേവി പീഠം,ഉദയാദിത്യപുരം ശിവ ക്ഷേത്രം വഴി പനക്കറ്റൊടില്‍ ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നു..അങ്കി ചാര്‍ത്തി ദീപാരാധനയോട് കുടി തങ്ക അങ്കി ഘോഷയാത്ര പര്യവസാനിച്ചു.......






panakkattodiltemple.blogspot.com...panackattodil temple www.panakkattodiltemple.co.cc

No comments:

Post a Comment